പ്രഭാസിന്റെ ത്രിഡി ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു
അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന നൂതന സാങ്കേതിക വിദ്യയായ മോഷന്‍ ക്യാപ്ച്ചര്‍ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയാണ് ആദിപുരുഷ്. ത്രിഡി രൂപത്തിലാണ് പ്രഭാസ് അഭിനയിക്കുന്ന ആദിപുരുഷ് ഒരുങ്ങുന്നത്. ...