മോഹന്‍ലാല്‍ ഊട്ടിയില്‍. ലാലിന്റെ അച്ഛനായി രവികുമാര്‍
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ ഊട്ടിയിലെത്തി. നീണ്ട നാളുകള്‍ക്കുശേഷമാണ് ലാല്‍ ഊട്ടിയില്‍ എത്തുന്നത്. ഊട്ടിയില്‍ ലൗഡെയ്‌ലിനടുത്തായി ലാലിന് സ്വന്തം വീടുണ്ട്. ഊട്ടിയിലെത്തിയാല്‍ അവിടെയാണ് ...