നസ്രേത്തിന്‍ നാട്ടിലെ… ദ് പ്രീസ്റ്റിലെ ആദ്യഗാനം പുറത്തുവിട്ടു
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ദ് പ്രീസ്റ്റിലെ നസ്രേത്തിന്‍ നാട്ടിലെ... എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടിയും മഞ്ജുവാര്യരും ചേര്‍ന്ന് അവരവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റിലീസ് ചെയ്തത്. ...