ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക ബന്ധുക്കള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയും അനുകൂലമായ ഗൃഹാന്തരീക്ഷവും ഉണ്ടാകും. നെല്‍കൃഷിക്കാര്‍ക്കും, കേരകര്‍ഷകര്‍ക്കും, സര്‍ക്കാരില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കും. ഊഹക്കച്ചവടങ്ങളില്‍ താല്‍പ്പര്യവും ...