Month: January 2021

പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ ഫെബ്രുവരിയില്‍

പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ ഫെബ്രുവരിയില്‍

പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനം' ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്ന് ...

മട്ടാഞ്ചേരി വെടിവയ്പ്പ് ചരിത്രത്താളുകളില്‍ രേഖപ്പെടുത്താതെ പോയത് ദുരൂഹം – രാജീവ് രവി

മട്ടാഞ്ചേരി വെടിവയ്പ്പ് ചരിത്രത്താളുകളില്‍ രേഖപ്പെടുത്താതെ പോയത് ദുരൂഹം – രാജീവ് രവി

'ഞാന്‍ എറണാകുളത്തുകാരനാണ്. എനിക്ക് പോലും ഇന്നലെവരെ അറിയുമായിരുന്നില്ല, മട്ടാഞ്ചേരി വെടിവയ്പിന്റെ ചരിത്രപ്രാധാന്യം. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്നുപോലും വൈകിയാണ് അറിഞ്ഞത്. അതും തുറമുഖം എന്ന പേരിലുള്ള നാടകത്തിലൂടെ. ആ ...

സപ്തതിയുടെ നിറവില്‍ മലയാളത്തിന്റെ മഹാനടന്‍

സപ്തതിയുടെ നിറവില്‍ മലയാളത്തിന്റെ മഹാനടന്‍

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങളൊക്കെ ഒഴിവാക്കി കുടുംബത്തോടൊപ്പമായിരുന്നു് പിറന്നാളാഘോഷം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം നടത്തി. പിറന്നാള്‍ ...

ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?

ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. കുടുബത്തില്‍ ഭീതി അന്തരീക്ഷം വര്‍ദ്ധിക്കും. ഉദ്യോഗം തേടി വിദേശയാത്രയ്ക്ക് അവസരം ഉണ്ടാകും. ഉപരിപഠനങ്ങള്‍ക്ക് സാഹചര്യം ...

ജുമാനാ ഖാന്‍, ഷാരുഖ് ഖാന് ശേഷം ആ നേട്ടം കൈവരിക്കുന്ന മലയാളി

ജുമാനാ ഖാന്‍, ഷാരുഖ് ഖാന് ശേഷം ആ നേട്ടം കൈവരിക്കുന്ന മലയാളി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുര്‍ജ് ഖലീഫയുടെ വാളില്‍ ...

ഉണ്ണി മുകുന്ദന്റെ വാഹനശേഖരത്തിലേക്ക് ഡ്യൂക്കാറ്റി പനിഗാലെ

ഉണ്ണി മുകുന്ദന്റെ വാഹനശേഖരത്തിലേക്ക് ഡ്യൂക്കാറ്റി പനിഗാലെ

മലയാള സിനിമയിലെ തികഞ്ഞ ബൈക്ക് പ്രേമികളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. അദ്ദേഹം ആദ്യമായി സ്വന്തമാക്കിയ വാഹനം ബജാജ് പള്‍സറായിരുന്നു. ഉണ്ണിയുടെ വാഹനപ്രേമം മനസിലാക്കിയ ആരാധകര്‍ കഴിഞ്ഞ പിറന്നാളിന് ...

ആ കളഞ്ഞുകിട്ടിയ പുസ്തകത്തില്‍നിന്നാണ് എന്റെ പുസ്തകവായന ആരംഭിക്കുന്നത് – ടൊവിനോ തോമസ്

ആ കളഞ്ഞുകിട്ടിയ പുസ്തകത്തില്‍നിന്നാണ് എന്റെ പുസ്തകവായന ആരംഭിക്കുന്നത് – ടൊവിനോ തോമസ്

ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ടൊവിനോതോമസ്. അവിടുത്തെ ബാള്‍സ്‌റൂമിലെ തിങ്ങിനിറഞ്ഞ സദസ്സില്‍വച്ച് ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് ടൊവിനോയോട് ചോദിച്ചു. 'ടൊവിനോ പുസ്തകങ്ങള്‍ വായിക്കാറുണ്ടോ? ഏതു ...

നിങ്ങളെ ഉറക്കകുറവ് അലട്ടുന്നുണ്ടോ? ഈ നാട്ടുവൈദ്യത്തെ വെല്ലാന്‍ വേറെ മരുന്നില്ല

നിങ്ങളെ ഉറക്കകുറവ് അലട്ടുന്നുണ്ടോ? ഈ നാട്ടുവൈദ്യത്തെ വെല്ലാന്‍ വേറെ മരുന്നില്ല

ഉറക്കമില്ലായ്മ എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. മാനസിക സംഘര്‍ഷങ്ങളാണ് ഉറക്കമില്ലായ്മക്ക് പ്രധാന കാരണമായി പറയുന്നത്. കോവിഡ് ബാധിതരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. ഇതിനുള്ള ...

അവിയലിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറികൽ വീഡിയോ

അവിയലിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറികൽ വീഡിയോ

പോക്കറ്റ് എസ്.ക്യു. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ നിര്‍മ്മിച്ച് ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന അവിയലിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ ...

സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം

സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം

പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനമായ 'കനവിന്‍ അഴകേ കാവല്‍ മിഴിയേ' എന്ന ഗാനം സൂപ്പര്‍ഹിറ്റായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കുകയാണ്. വിവിധ ...

Page 7 of 9 1 6 7 8 9
error: Content is protected !!