ദൃശ്യം 2 തീയേറ്റര്‍ പ്രദര്‍ശനംതന്നെയാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത് – ജീത്തു ജോസഫ്
മലയാളസിനിമയും പ്രേക്ഷകരും തീയേറ്ററുകളും ഒരുപോലെ കാത്തിരുന്ന സിനിമയാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം. ലോക്ക് ഡൗണിനുശേഷം തീയേറ്ററുകളില്‍ എത്തുന്ന മലയാള സിനിമകളില്‍ പ്രഥമ സ്ഥാനവും ദൃശ്യം 2 നായിരുന്നു. അതിന് ...