‘നന്ദന’ത്തിലെ ശ്രീകൃഷ്ണന്‍ ഗുരുവായൂര്‍ കണ്ണനെ കാണാനെത്തി
2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് അരവിന്ദ്. അതില്‍ അവസാനഭാഗത്ത് കൃഷ്ണനായി വരുന്ന അരവിന്ദ് മലയാള മനസ്സില്‍ ഇടം നേടിയിരുന്നു. മുപ്പതോളം തമിഴ് ...
2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് അരവിന്ദ്. അതില്‍ അവസാനഭാഗത്ത് കൃഷ്ണനായി വരുന്ന അരവിന്ദ് മലയാള മനസ്സില്‍ ഇടം നേടിയിരുന്നു. മുപ്പതോളം തമിഴ് ...
മമ്മൂട്ടി നായകനാക്കി നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ദ് പ്രീസ്റ്റിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ദ് ...
കടത്തനാടന്‍ അമ്പാടിയുടെ ഷൂട്ടിംഗ് ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രിയദര്‍ശനാണ് സംവിധായകന്‍. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് പ്രിയന്‍ ഒരു പച്ച ഫിയറ്റ് കാര്‍ സ്വന്തമാക്കുന്നത്. അന്ന് ...
ഇന്ദ്രജിത്ത് സുകുമാരന്‍, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ 'അനുരാധ Crime No.59/2019'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റില്‍ കഥാപാത്രമാവുന്ന ...
കഴിഞ്ഞ ദിവസം സുരാജ് നായകനാകുന്ന ലിക്കര്‍ ഐലന്റിന്റെ ലൊക്കേഷനില്‍ പോയിയിരുന്നു. നവാഗതനായ സേതുനാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ്. പുതുവൈപ്പിനടുത്തായിരുന്നു ലൊക്കേഷന്‍. ആര്‍ട്ടിസ്റ്റായി അന്ന് സുരാജ് മാത്രമേ ...
ഒരു ത്രികോണ പ്രണയകഥയാണ് സേതു കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും. നായകന്‍ ആസിഫ് അലി. നായിക കല്യാണി പ്രിയദര്‍ശന്‍. പ്രണയകഥയിലെ മൂന്നാമന്‍ ...
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്ത്യാവാടി'യുടെ റിലീസ് ജൂലൈ 30 ന്. സംവിധായകന്റെ ജന്മ ദിനം പ്രമാണിച്ചു കഴിഞ്ഞ ദിവസം ...
കണ്ണന്‍ താമരക്കുളം സെന്തില്‍ കൃഷ്ണയെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ഉടുമ്പി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ മെഗാതാരം സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ...
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന് ഭാവുകങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അമിതാഭ് ബച്ചന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോഹന്‍ലാല്‍ തന്നെയാണ് ഈ പുസ്തകം ...
ലോകത്ത് എവിടെയുമുള്ള ഭക്തര്‍ക്ക് ഇത്തവണ സ്വന്തം വീടുകളില്‍ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കാം. ഫെബ്രുവരി 27 ന് കാലത്ത് 10:50 ന് പൊങ്കാല അടുപ്പില്‍ അഗ്‌നി പകരണം. ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.