ട്രാന്‍സ്‌ജെന്‍ഡറായി ജീവിക്കുകയായിരുന്നു – സന്തോഷ് കീഴാറ്റൂര്‍
വളരെ ചുരുങ്ങിയ കാലത്തിനിടെ വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളിലൂടെ ശ്രദ്ധേയനായ നടനാണ് സന്തോഷ് കീഴാറ്റൂര്‍. അദ്ദേഹം ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കുന്ന സിനിമയാണ് അവനോവിലോന. ട്രാന്‍സ്‌ജെന്‍ഡറുകളുടെ കുലദേവതയാണ് ഗ്രീക്ക് ദേവതയായ അവനോവിലോന. ദേശീയ ...