ജോഷി സുരേഷ്‌ഗോപി ചിത്രം പാപ്പന്‍. അച്ഛനോടൊപ്പം ആദ്യമായി മകന്‍ ഗോകുലും. ഷൂട്ടിംഗ് മാര്‍ച്ച് 5 ന്
പൊറിഞ്ചു മറിയം ജോസിന്റെ വന്‍ വിജയത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ് ചെയ്തു, പാപ്പന്‍. സുരേഷ്‌ഗോപിയാണ് നായകന്‍. സുരേഷ്‌ഗോപിയുടെ 252-ാമത്തെ ചിത്രംകൂടിയാണിത്. മലയാളസിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ ...