ഹ്യൂമര്‍ ടച്ചുള്ള കഥപാത്രവുമായി ഷെയ്ന്‍ നിഗം. സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍
'ഈ കഥ വളരെമുമ്പേ എന്റെ മനസ്സിലുള്ളതാണ്. സമകാലീനമായ ഒരു സബ്ജക്ടാണ്. ഹ്യൂമറിലാണ് കഥ പറയുന്നത്. ഇതിലെ കേന്ദ്രകഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ ഒരു താരത്തെ തേടുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തിയത് ...