മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് അമിതാഭ് ബച്ചന്റെ ഭാവുകങ്ങള്‍
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന് ഭാവുകങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അമിതാഭ് ബച്ചന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോഹന്‍ലാല്‍ തന്നെയാണ് ഈ പുസ്തകം ...