ഉടുമ്പിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ സുരേഷ്‌ഗോപി റിലീസ് ചെയ്തു
കണ്ണന്‍ താമരക്കുളം സെന്തില്‍ കൃഷ്ണയെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ഉടുമ്പി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ മെഗാതാരം സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ...