ആസിഫ് അലിയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍. മഹേഷും മാരുതിയും മാര്‍ച്ചില്‍ തുടങ്ങും, Exclusive Video
ഒരു ത്രികോണ പ്രണയകഥയാണ് സേതു കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും. നായകന്‍ ആസിഫ് അലി. നായിക കല്യാണി പ്രിയദര്‍ശന്‍. പ്രണയകഥയിലെ മൂന്നാമന്‍ ...