സുരാജിന് തിരക്കോടെ തിരക്ക്
കഴിഞ്ഞ ദിവസം സുരാജ് നായകനാകുന്ന ലിക്കര്‍ ഐലന്റിന്റെ ലൊക്കേഷനില്‍ പോയിയിരുന്നു. നവാഗതനായ സേതുനാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ്. പുതുവൈപ്പിനടുത്തായിരുന്നു ലൊക്കേഷന്‍. ആര്‍ട്ടിസ്റ്റായി അന്ന് സുരാജ് മാത്രമേ ...