ആശിര്‍വാദ് സിനിമാസ് അമ്മയ്ക്ക് നല്‍കുന്നത് 15 കോടി? താരങ്ങള്‍ക്കും പ്രതിഫലം നല്‍കും.
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. അമ്മയുടെ ആദ്യ സംരംഭമായ ട്വന്റിട്വന്റി നിര്‍മ്മിച്ചത് നടന്‍ ദിലീപിന്റെ നിര്‍മ്മാണ ...