സംവിധായകന്‍ വി.എ. ശ്രീകുമാറിനും അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്
ബ്രാന്‍ഡിങ്ങ് സ്ട്രാറ്റജിസ്റ്റും പരസ്യ- സിനിമാ സംവിധായകനുമായ വി.എ ശ്രീകുമാറിനെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഫോര്‍ ഗ്ലോബല്‍ പീസ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ബ്രാന്‍ഡിങ്ങിലെയും കമ്യൂണിക്കേഷനിലെയും കാല്‍ നൂറ്റാണ്ടിന്റെ മികവ് ...