ബറോസ് മാര്‍ച്ച് 24 ന് തുടങ്ങുന്നു. ആദ്യ ഷെഡ്യൂളില്‍ അഭിനേതാവായി പൃഥ്വിരാജും
മലയാളസിനിമ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനുകൂടി സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 24 രാവിലെ 10 മണിക്ക് ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നോളം ക്യാമറയ്ക്കുമുന്നില്‍നിന്നുമാത്രം സംവിധായകന്റെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിട്ടുള്ള ഒരു മഹാനടന്‍ ...