Day: 6 March 2021

കാശ്മീരിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിട്ടുണ്ട്. അഭിനേത്രിയായിരുന്നില്ല എങ്കില്‍ രാഷ്ട്രീയ നേതാവാകുമായിരുന്നു. ഞാന്‍ പൃഥ്വിരാജ് ഫാന്‍ – ശെയ്‌ലീകൃഷന്‍

കാശ്മീരിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിട്ടുണ്ട്. അഭിനേത്രിയായിരുന്നില്ല എങ്കില്‍ രാഷ്ട്രീയ നേതാവാകുമായിരുന്നു. ഞാന്‍ പൃഥ്വിരാജ് ഫാന്‍ – ശെയ്‌ലീകൃഷന്‍

ശെയ്‌ലീകൃഷനെ ഞങ്ങള്‍ ആദ്യം കാണുന്നത് 'ജാക്ക് ആന്റ് ജില്ലി'ന്റെ ഹരിപ്പാട് ലൊക്കേഷനില്‍വച്ചാണ്. സന്തോഷ് ശിവനാണ് അവരെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. സ്വര്‍ണ്ണമുടിയും പൂച്ചക്കണ്ണുകളും ഗോതമ്പിന്റെ നിറവുമുള്ള കാശ്മീരി സുന്ദരി. ...

error: Content is protected !!