മോഹന്‍ലാലിന്റെ കുതിരയെ പൊട്ടിച്ചത് ഞാനല്ല – കൊല്ലം മോഹന്‍
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 'മഹിളാരത്‌ന'ത്തിനുവേണ്ടി മോഹന്‍ലാലിന്റെ ചെന്നൈയിലുള്ള വീട് കവര്‍ ചെയ്യാന്‍ പോയതായിരുന്നു. ലാലിനോട് മുന്‍കൂര്‍ അനുവാദം വാങ്ങിയിരുന്നു. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ ലാലിന് വരാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. പകരം ...