കാര്‍ത്തിയുടെ സുല്‍ത്താന്‍ ഫോര്‍ച്യൂണ്‍ സിനിമാസിന്
കാര്‍ത്തി നായകനാകുന്ന സുല്‍ത്താന്‍ റിലീസിനൊരുങ്ങുന്നു. കേരളത്തില്‍ ചിത്രത്തിന്റെ വിതരണ അവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനാണ് നല്‍കിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് അറിയിച്ചു. നേരത്തെ വിജയുടെ മാസ്റ്റര്‍ കേരളത്തില്‍ ...