യേശുക്രിസ്തുവിനെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്തയാളാണ് എന്റെ അച്ഛന്‍ -അലന്‍സിയര്‍
എന്റെ അച്ഛന്‍ കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു. അക്കാലത്ത് പള്ളിമുറ്റം അലങ്കരിച്ചിരുന്ന പൂക്കളെല്ലാം അച്ഛന്‍ നൂലുകൊണ്ടും പേപ്പര്‍ കൊണ്ടും തീര്‍ത്തവയായിരുന്നു. അദ്ദേഹം നന്നായി പുല്‍ക്കൂടുണ്ടാക്കുകയും ...