മികച്ച ചലച്ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം നടന്‍ ധനുഷ്, മനോജ് ബാജ്‌പെയ്, നടി കങ്കണ റാവ്ട്ട്.
67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം മരക്കാര്‍ അറബികടലിന്റെ സിംഹവും ഹെലനും പങ്കിട്ടു. മികച്ച പ്രാദേശിക മലയാള ചിത്രം കള്ളനോട്ടം. സംവിധാനം ...