ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക കുടുംബജീവിതം സുഖകരമാകും. സജ്ജനങ്ങളുമായി ബന്ധപ്പെടും. ഏജന്റ് ഏര്‍പ്പാടുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമായിരിക്കും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണവും, പ്രശസ്തിയും ഉണ്ടാകും. ...