മോഹന്‍ലാലിന്റെ സ്വപ്‌നപദ്ധതിക്ക് തുടക്കമായി
പ്രേക്ഷകരും മലയാള സിനിമാലോകവും ഏറെ കാത്തിരുന്ന മോഹന്‍ലാലിന്റെ ബറോസിന് തുടക്കമായി. കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി ...