തീപ്പൊരി സംഭാഷണങ്ങളുമായി ജയലളിതയുടെ ജീവിതകഥ- തലൈവി ട്രെയിലര്‍
അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയുടെ ചലച്ചിത്രാവിഷ്‌കാരം തലൈവി ഏപ്രില്‍ 23 ന് തീയേറ്ററുകളിലേയ്ക്ക്. ആറു തവണ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സിനിമ-രാഷ്ട്രീയ ജീവിതത്തിന്റെ പച്ചയായ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ...