കൃഷ്ണന്‍കുട്ടി പണി തുടങ്ങി ZEE5 ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍. യൂട്യൂബില്‍ ട്രെന്റിംഗായി ട്രെയിലര്‍
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍തന്നെ യൂട്യൂബിലെ ട്രെന്റിംഗ് വീഡിയോയായി മാറിക്കഴിഞ്ഞു. ഇതിനോടകം ലക്ഷങ്ങളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ...