Day: 3 April 2021

ടി.കെ. രാജീവ്കുമാര്‍ ചിത്രം- ബര്‍മുഡ, ഷെയ്ന്‍ നിഗത്തിന്റെ നായിക ശെയ് ലീകൃഷന്‍, നായികയെ കണ്ടെത്തിയത് കാന്‍ ചാനലില്‍നിന്ന്

ടി.കെ. രാജീവ്കുമാര്‍ ചിത്രം- ബര്‍മുഡ, ഷെയ്ന്‍ നിഗത്തിന്റെ നായിക ശെയ് ലീകൃഷന്‍, നായികയെ കണ്ടെത്തിയത് കാന്‍ ചാനലില്‍നിന്ന്

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു, ബര്‍മുഡ. ഇന്ന് രാവിലെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍വച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്. ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ ...

error: Content is protected !!