മീരാജാസ്മിന്‍ തിരിച്ചെത്തുന്നു. നായകന്‍ ജയറാം. സംവിധാനം സത്യന്‍ അന്തിക്കാട്
നീണ്ട ഇടവേളയ്ക്കുശേഷം മീരാ ജാസ്മിന്‍ മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍. സത്യന്‍ അന്തിക്കാട് തന്നെയാണ് ഈ ...