ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക പരോപകാരപ്രദമായ പല പ്രവൃത്തികള്‍ക്കും മുന്നിട്ടു നില്‍ക്കുവാന്‍ അവസരമുണ്ടാകും. സഹപ്രവര്‍ത്തകരില്‍നിന്ന് സഹായങ്ങളുണ്ടാകും. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വത്തുവകകള്‍ തിരികെ ലഭിക്കും. മനഃസമാധാനമില്ലായ്മ, ...