പട്ടാള ഉദ്യോഗസ്ഥന്റെ മകളെന്ന വാത്സല്യമാണ് ശ്വേതയോട്, രാജീവ് ഗുരുത്വമുള്ള പയ്യനും – മേജര്‍ രവി
ശ്വേതാമേനോന്റെ അച്ഛനെയും എനിക്ക് പരിചയമുണ്ട്. അദ്ദേഹം ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ഒരു പട്ടാളക്കാരന്റെ മകളെന്ന നിലയിലാണ് ശ്വേതയെ ഞാന്‍ പരിചയപ്പെടുന്നത്. പ്രിയന്‍സാറിന്റെ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനെത്തുമ്പോഴായിരുന്നു ആ ...