അപ്പാനി ശരത്ത് പ്രതിനായകനാവുന്നു, നായകനായി ശശികുമാര്‍
ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരം ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില്‍ കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ സിനിമകള്‍ സംവിധാനം ...