വൈറലായി തല അജിത്തിന്റെ പരസ്യചിത്രം
ടെലിവിഷന്റെ കടന്നുവരവോടെയാണ് പരസ്യചിത്രങ്ങളുടെ പ്രാധാന്യം വ്യാപകമാകുന്നത്. അതോടെ വിവിധതരത്തിലുള്ള പരസ്യചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടാന്‍ തുടങ്ങി. പരസ്യചിത്രങ്ങളെ വളരെവേഗം ജനഹൃദയങ്ങളിലെത്തിക്കാന്‍ താരങ്ങള്‍ക്ക് കഴിയുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അവരെയും ധാരാളമായി ആഡ് ...