ഇരുപതാം നൂറ്റാണ്ടിലേയ്ക്ക് എന്നെ എത്തിച്ചത് ഡെന്നീസ്: എസ്.എന്‍. സ്വാമി
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ജനറല്‍ ബോഡി. അതിന്റെ തലേന്ന് ഞാന്‍ ഡെന്നീസിനെ വിളിച്ചിരുന്നു. പങ്കെടുക്കാനുണ്ടാകുമോ എന്ന് അറിയാനാണ് വിളിച്ചത്. സുഖമില്ലെന്നും വരാനാവില്ലെന്നും അവന്‍ പറഞ്ഞു. ...