അനുവദിച്ചത് 15 മിനിറ്റ്, കേട്ടത് മൂന്നര മണിക്കൂര്‍. സാള്‍മണ്‍ വിശേഷങ്ങള്‍ ആദ്യമായി പങ്കുവച്ച് സംവിധായകന്‍ ഷലീല്‍ കല്ലൂര്‍
എം.ജെ.എസ്. മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ച ദേരാഡയറീസ് എന്ന സിനിമയ്ക്കുവേണ്ടി പാടാനെത്തിയതായിരുന്നു വിജയ് യേശുദാസ്. അന്നാണ് ഞാനെന്റെ സിനിമയുടെ കാര്യം വിജയ് യോട് ആദ്യമായി പറയുന്നത്. നിറയെ കഥകള്‍ ...