Day: 16 May 2021

മത്സ്യമാംസാദികള്‍ വിളമ്പാന്‍ നിത്യചൈതന്യയതി ചട്ടം കെട്ടി – മാമുക്കോയ

മത്സ്യമാംസാദികള്‍ വിളമ്പാന്‍ നിത്യചൈതന്യയതി ചട്ടം കെട്ടി – മാമുക്കോയ

യതിസാറിനെ ഞാന്‍ പരിചയപ്പെടുന്നത് ബേപ്പൂരില്‍വച്ചാണ്. വൈക്കം മുഹമ്മദ് ബഷീറിനെ കാണാനെത്തിയതായിരുന്നു യതിസാര്‍. പിന്നീട് അവിടെ വന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ സൗഹൃദം ഞാനും അനുഭവിച്ചിട്ടുണ്ട്. ബേപ്പൂരില്‍, വൈക്കം മുഹമ്മദ് ബഷീര്‍ ...

‘കോവിഡ് കാലത്തിനുമുമ്പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകരപ്രവര്‍ത്തകര്‍’

‘കോവിഡ് കാലത്തിനുമുമ്പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകരപ്രവര്‍ത്തകര്‍’

ഇന്നലെ ഇന്‍സ്റ്റയിലും തൊട്ടുപിന്നാലെ ഫേസ്ബുക്കിലുമായി നടന്‍ ജയസൂര്യ കുറിച്ച രസകരമായ വാക്കുകളാണിത്. ലോക്ഡൗണിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും വീട്ടില്‍ പെട്ടുപോയ താനുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ സൂംമീറ്റിംഗിന് എത്തിയ പടം പങ്കുവച്ച് ജയസൂര്യ ...

‘വെട്രിമാരന്‍ എന്ന ധാരണയിലാണ് ഞാന്‍ കഥ കേള്‍ക്കുന്നത്. പിന്നെയാണ് അബദ്ധം മനസ്സിലായത്.’ കര്‍ണ്ണന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ലാല്‍

‘വെട്രിമാരന്‍ എന്ന ധാരണയിലാണ് ഞാന്‍ കഥ കേള്‍ക്കുന്നത്. പിന്നെയാണ് അബദ്ധം മനസ്സിലായത്.’ കര്‍ണ്ണന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ലാല്‍

പരിയേരും പെരുമാളിനുശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണ്ണന്‍. കഴിഞ്ഞ ഏപ്രില്‍ 9 നാണ് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. കോവിഡ് കാലമായതുകൊണ്ടാവാം തീയേറ്ററുകളില്‍ പറയുന്നത്ര ചലനങ്ങള്‍ ...

error: Content is protected !!