എ.പി.ജെ. അബ്ദുള്‍ കലാമും മോഹന്‍ലാലും കമലഹാസനും സല്‍മാന്‍ഖാനുമൊക്കെ ഈ അഭിനേത്രിയുടെ സഹായം തേടിയവരായിരുന്നു
ഇത് രഞ്ജിതാമേനോന്‍. നിങ്ങള്‍ക്ക് പരിചയമുണ്ടാകും. മോഡലാണ്, അഭിനേത്രിയാണ്. ഹോര്‍ലിക്‌സ്, സിന്തോള്‍, ഡോമക്‌സ്, ശക്തി മസാല തുടങ്ങി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. സാജന്‍ ...