അനന്തഭദ്രത്തിന് 15 വയസ്. ഈ സമ്മാനം വിലപ്പെട്ടത്.
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് കോട്ടയം നസീര്‍, മനോജ് കെ. ജയന് സമ്മാനിച്ച ഒരു ഓയില്‍ പെയിന്റിംഗാണ്. അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് തന്നെ അവതരിപ്പിച്ച ദിഗംബരന്‍ എന്ന ...
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് കോട്ടയം നസീര്‍, മനോജ് കെ. ജയന് സമ്മാനിച്ച ഒരു ഓയില്‍ പെയിന്റിംഗാണ്. അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് തന്നെ അവതരിപ്പിച്ച ദിഗംബരന്‍ എന്ന ...
എം.ജെ.എസ്. മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ച ദേരാഡയറീസ് എന്ന സിനിമയ്ക്കുവേണ്ടി പാടാനെത്തിയതായിരുന്നു വിജയ് യേശുദാസ്. അന്നാണ് ഞാനെന്റെ സിനിമയുടെ കാര്യം വിജയ് യോട് ആദ്യമായി പറയുന്നത്. നിറയെ കഥകള്‍ ...
നിവിന്‍പോളിയെ നായകനാക്കി രാജീവ് രവി സംവിധനം ചെയ്യുന്ന തുറമുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഓരോ താരങ്ങളും അവരുടെ പ്രകടനങ്ങളിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാഴ്ചയാണ് ടീസറിനെ മികവുറ്റതാക്കുന്നത്. നിവിന്‍പോളി, ...
മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇതുപോലൊരു മെയ് 12. ആ ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ല. അന്നായിരുന്നു ഞാന്‍ ആദ്യമായി അഭിനയിച്ച അപരന്‍ എന്ന സിനിമയുടെ റിലീസ്. തിരുവനന്തപുരത്ത് ശാസ്ത്രിനഗറിലുള്ള ...
ടി. ദീപേഷ് സംവിധാനം ചെയ്ത് അക്വേറിയം എന്ന സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് ...
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ജനറല്‍ ബോഡി. അതിന്റെ തലേന്ന് ഞാന്‍ ഡെന്നീസിനെ വിളിച്ചിരുന്നു. പങ്കെടുക്കാനുണ്ടാകുമോ എന്ന് അറിയാനാണ് വിളിച്ചത്. സുഖമില്ലെന്നും വരാനാവില്ലെന്നും അവന്‍ പറഞ്ഞു. ...
കാലത്തെ സാക്ഷിയാക്കി ഗൗരിയമ്മയെന്ന ചുവന്ന താരകം അസ്തമിക്കുമ്പോള്‍ ആ പോരാട്ട ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയതിന്റെ ഓര്‍മ്മയിലാണ് യുവസംവിധായകന്‍ അഭിലാഷ് കോടവേലി. കെ ആര്‍ ഗൗരിയമ്മയുടെ രാഷ്ട്രീയ പോരാട്ടജീവിതം ...
ഡെന്നീസ് ജോസഫിന്റെ വിയോഗവാര്‍ത്ത പല സിനിമാപ്രവര്‍ത്തകരും അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്. തൊട്ട് തലേന്നുവരെ ഫോണില്‍വിളിച്ച് സംസാരിച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെയൊരാള്‍ തങ്ങളുടെ ഇടയില്‍നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായതിന്റെ ഞെട്ടലിലാണ് സിനിമാലോകം ഒന്നടങ്കം. ...
ഇന്നലെ രാത്രി എട്ടരയോടെയാണ് ഡെന്നീസ് ജോസഫ് ഈ ലോകത്ത് നിന്ന് വിടപറഞ്ഞ് പോയത്. മരണം അദ്ദേഹത്തെ വേഗത്തില്‍ കൂട്ടിക്കൊണ്ടുപോയി എന്നുവേണം പറയാന്‍. 64 വയസ്സ് മാത്രമായിരുന്നു പ്രായം. ...
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കുവാനുള്ള അവസരം വന്നുചേരും. കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യത വര്‍ദ്ധിക്കും. കള്ളന്മാരുടെ ശല്യം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.