‘ഇത് എനിക്കേറെ അഭിമാനം നല്‍കുന്ന കഥാപാത്രം’ -കൈലാഷ്
റോഡ് ത്രില്ലര്‍ മൂവി 'മിഷന്‍ സി' യുടെ ട്രെയ്‌ലര്‍ സൂപ്പര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിന് അപൂര്‍വ്വനേട്ടം. യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ വിനോദ് ...
റോഡ് ത്രില്ലര്‍ മൂവി 'മിഷന്‍ സി' യുടെ ട്രെയ്‌ലര്‍ സൂപ്പര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിന് അപൂര്‍വ്വനേട്ടം. യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ വിനോദ് ...
ഒരു മാസമായി സിനിമാമേഖല ഒന്നടങ്കം സ്തംഭനാവസ്ഥയിലാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ കാര്യമാണ് തീരെ കഷ്ടം. പലരും പട്ടിണിയിലാണ്. കൊറോണ ബാധിച്ച് കിടപ്പിലായവരും ഏറെയാണ്. മരിച്ചു പോയവരുമുണ്ട്. ...
റോഷന്‍ ബഷീര്‍ നായകനായെത്തുന്ന 'വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ദൃശ്യം ശേഷം റോഷന്റെ അടുത്ത റിലീസ് ചിത്രം ആണ് 'വിന്‍സെന്റ് ആന്‍ഡ് ദി ...
രാത്രിയിലും രാവിലെയുമായി രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മാറിമാറി വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന സമയം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന വാസ്തവത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന ...
ആറ് കഥകളുമായി എത്തുന്ന 'ചെരാതുകള്‍' ആന്തോളജി സിനിമയുടെ ടീസര്‍ നടന്‍ ഉണ്ണി മുകുന്ദന്‍ റിലീസ് ചെയ്തു. '123 മ്യൂസിക്‌സ്' യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ ...
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി സുധി അകലൂര്‍ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് '13th'. പോപ്സ്റ്റിക്ക് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.