രജനികാന്തിനെക്കുറിച്ച് ഇതുവരെ ആരും പറയാത്ത കഥ
ബാംഗ്ലൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസിന്റെ എം.ഡി.യായി ഞാന്‍ പ്രവര്‍ത്തിക്കുന്ന കാലം. ഒരു ദിവസം എന്റെ ഓഫീസിലേയ്ക്ക് ബി.ടി.എസിലെ കുറച്ച് യൂണിയന്‍ പ്രവര്‍ത്തകര്‍ കടന്നുവന്നു. അവരുടെ കൂട്ടത്തിലുള്ള ഒരു തൊഴിലാളിയുടെ ...