രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. മാലിക് ആമസോണ്‍ പ്രൈമിലേയ്ക്ക്. ഒപ്പം കോള്‍ഡ്‌കേസും
2019 ലാണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മാലിക്കിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്. ആറു മാസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എറണാകുളത്തിന് പുറമെ നാഗര്‍കോവിലും ലക്ഷദ്വീപും മാലിക്കിന്റെ ലൊക്കേഷനുകളായി. ഫഹദ് ...