ഒരുമിച്ച് പൊരുതൂ, കൊറോണയെ കീഴടക്കു… ഫിക്കി തയ്യാറാക്കുന്ന മലയാള പരസ്യചിത്രത്തില്‍ സുരേഷ് ഗോപി. ഹിന്ദിയില്‍ അക്ഷയകുമാര്‍, തമിഴില്‍ ആര്യ.
കോവിഡ് രണ്ടാംവ്യാപനം രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുകയും മൂന്നാം വ്യാപനം പ്രവചിക്കപ്പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളിലേയ്ക്ക് കൂടുതല്‍ സന്ദേശം എത്തിക്കാനായി വിവിധ ഭാഷാചിത്രങ്ങളിലെ താരങ്ങളെക്കൊണ്ട് പരസ്യചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ഫിക്കി. (ഫെഡറേഷന്‍ ...