‘ഇന്നും മമ്മൂക്കയുടെ വീട്ടില്‍ പോകണമെന്നു ണ്ടെങ്കില്‍ ആവേശത്തോടെ ഇറങ്ങി പുറപ്പെടും. പക്ഷേ ആ വീടിനടുത്തെത്തു മ്പോഴേക്കും എന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങും’ – സംവിധായകന്‍ അജയ് വാസുദേവ്
മമ്മൂക്കയുമായുള്ള അടുപ്പം തുടങ്ങുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ആ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത് പിന്നീട് അദ്ദേഹത്തോടുള്ള ആരാധനയായി പടര്‍ന്നിറങ്ങി. പത്രത്താളുകളിലും ചലച്ചിത്രപ്രസിദ്ധീകരണങ്ങളിലും വന്നിരുന്ന മമ്മൂക്കയുടെ ചിത്രങ്ങള്‍ ...