ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക തൊഴില്‍ രംഗങ്ങളില്‍ അനുകൂലമാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അപരിചിതരുമായി കൂടുതല്‍ സഹകരിക്കാന്‍ ഇടവരും. പൊതുമേഖലാസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്കായി കൂടുതല്‍ ...