Day: 24 June 2021

ശിവന്‍ ഓര്‍മ്മയായി. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ ശാന്തികവാടത്തില്‍

ശിവന്‍ ഓര്‍മ്മയായി. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ ശാന്തികവാടത്തില്‍

പ്രശസ്‌ത സംവിധായകനും നിശ്ചല ഛായാഗ്രാഹകനുമായ ശിവന്‍ അന്തരിച്ചു. ഇന്ന്‌ രാവിലെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ഒരു വര്‍ഷത്തോളമായി ശാരീരികാവശതകള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. യാത്രകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ...

error: Content is protected !!