സാറാസിലെ പുതിയഗാനം പുറത്ത് വിട്ട് നിവിന്‍ പോളി; ചിത്രം ജൂലായ് 5 ന് ആമസോണ്‍ പ്രൈമിലൂടെ
അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനം നടന്‍ നിവിന്‍ പോളി ...
അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനം നടന്‍ നിവിന്‍ പോളി ...
വാച്ച് റിപ്പയര്‍ ചെയ്യുന്ന ഒരു വൃദ്ധവേഷത്തിലാണ് സുരേഷ്‌ഗോപി. അദ്ദേഹം ഇതുവരെ ചെയ്ത കഥാപാത്രങ്ങളോടൊന്നും സാമ്യത അതിന് നിരൂപിക്കാനാവില്ല. അത്ര പുതുമയുള്ള ക്യാരക്ടര്‍ പോസ്റ്റര്‍. രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ...
എല്ലാ വര്‍ഷവും ജൂണ്‍ അവസാന ഞായറാഴ്‌ചയാണ് അമ്മയുടെ ജനറല്‍ ബോഡി കൂടിയിരുന്നത്. ലോകത്ത് എവിടെയായിരുന്നാലും അന്ന് ഒത്തുകൂടാനുള്ള അവസരം അമ്മയിലെ അംഗങ്ങളാരും പാഴാക്കിയിരുന്നില്ല. ജനറല്‍ബോഡി എന്ന ഔദ്യോഗിക ...
പ്രശസ്‌ത സംവിധായകനും നിശ്ചല ഛായാഗ്രാഹകനുമായ ശിവന്‍ അന്തരിച്ചു. ഇന്ന് രാവിലെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ഒരു വര്‍ഷത്തോളമായി ശാരീരികാവശതകള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. യാത്രകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ...
സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ പി.സി. സുധീർ സംവിധാനം ചെയ്യുന്ന ആനന്ദ കല്യാണത്തിന്റെ ടീസർ റിലീസ് ചെയ്തു. ടിനി ടോം, ബിജുകുട്ടൻ, ...
കൊച്ചച്ഛന്റെ (ജയവിജയന്മാരില്‍ വിജയന്‍) മരണം അച്ഛനെ മാനസികമായി തകര്‍ത്തു. ഒരുമിച്ച് ജനിക്കുകയും ഒരുമിച്ച് വളരുകയും ഒരുമിച്ച് പഠിക്കുകയും ഒരുമിച്ച് പാടുകയും ചെയ്‌തിരുന്നവരാണ്. ജീവന്റെ പാതിയായ ഒരാള്‍ പെട്ടെന്നൊരു ...
രണ്ടായിരത്തിലേറെ പരസ്യചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ട് തനു ബാലക്. ആ പരസ്യചിത്രങ്ങളുടെ സംവിധായകനും ക്യാമറാമാനും തനുബാലക് തന്നെയായിരുന്നു. അടിസ്ഥാനപരമായി അദ്ദേഹം ക്യാമറാമാനാണ്. ദീര്‍ഘകാലം സൂര്യ ടിവിയില്‍ ക്യാമറാമാനായി ജോലി ചെയ്‌തിട്ടുണ്ട്. ...
ഇളയ ദളപതി വിജയ് യുടെ 47-ാം പിറന്നാള്‍ദിനമാണിന്ന്. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ അല്ലായിരുന്നുവെങ്കില്‍ വിജയ് ആരാധകരുടെ വീറുറ്റ ജന്മദിനാഘോഷ പരിപാടികള്‍ക്ക് തമിഴകം സാക്ഷ്യം വഹിച്ചേനെ. ഇത്തവണ ആഘോഷപരിപാടികളൊന്നും ...
പ്രശസ്‌ത നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി. ദിവ്യപിള്ളയാണ് വധു. ആലപ്പുഴയിലെ വധൂഗൃഹത്തില്‍വച്ച് ഇന്നലെയായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. ...
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക തൊഴില്‍ രംഗങ്ങളില്‍ അനുകൂലമാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അപരിചിതരുമായി കൂടുതല്‍ സഹകരിക്കാന്‍ ഇടവരും. പൊതുമേഖലാസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്കായി കൂടുതല്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.