Month: June 2021

‘ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി…’ ഒരു പപ്പടവട പ്രേമത്തിലെ മൂന്നാമത്തെ ഗാനമെത്തി

‘ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി…’ ഒരു പപ്പടവട പ്രേമത്തിലെ മൂന്നാമത്തെ ഗാനമെത്തി

നാടന്‍ പാട്ടിന്റെ സുഗന്ധം പരത്തിയ ശീലുകളുമായി 'ഒരു പപ്പടവട പ്രേമത്തിലെ' മൂന്നാമത്തെ ഗാനവൂമെത്തി. 'ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി' എന്ന് തുടങ്ങുന്ന ഗാനം ഗായകരായ അന്‍വര്‍ സാദത്തും ...

പാരമ്പര്യവഴിയിലെ കുഞ്ചാക്കോമാര്‍

പാരമ്പര്യവഴിയിലെ കുഞ്ചാക്കോമാര്‍

തലമുറകൈമാറ്റത്തിന്റെ നാല് ചിത്രങ്ങള്‍ പങ്കുവച്ചാണ് കുഞ്ചാക്കോ ബോബന്‍ ഇത്തവണത്തെ ഫാദേഴ്‌സ്‌ഡേ സോഷ്യല്‍മീഡിയയില്‍ ആഘോഷമാക്കിയത്. നിറഞ്ഞ കൗതുകമുണ്ടായിരുന്നു ആ ചിത്രങ്ങള്‍ക്ക്. ആദ്യചിത്രം യശശ്ശരീരനായ കുഞ്ചാക്കോയുടേത്. രണ്ടാമത്തെ ചിത്രം കുഞ്ചാക്കോയുടെ ...

‘ഇവ’; മാസ്റ്റര്‍ ആഷിക് ജിനു സംവിധാനം ചെയ്യുന്ന ചിത്രം

മാസ്റ്റര്‍ ആഷിക് ജിനു സംവിധാനം ചെയ്ത ‘ഇവ’ യുടെ ടീസര്‍ റിലീസ് ചെയ്തു

11 കാരനായ ആഷിക് ജിനു സംവിധാനം ചെയ്ത ഇവയുടെ ടീസര്‍ പ്രശസ്ത താരങ്ങളായ അനുസിത്താര, ബാബു ആന്റണി, ടിനി ടോം, സംവിധായകനായ വിജി തമ്പി, നിര്‍മ്മാതാവായ ജോബി ...

‘ഇന്നും മമ്മൂക്കയുടെ വീട്ടില്‍ പോകണമെന്നു ണ്ടെങ്കില്‍ ആവേശത്തോടെ ഇറങ്ങി പുറപ്പെടും. പക്ഷേ ആ വീടിനടുത്തെത്തു മ്പോഴേക്കും എന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങും’ – സംവിധായകന്‍ അജയ് വാസുദേവ്

‘ഇന്നും മമ്മൂക്കയുടെ വീട്ടില്‍ പോകണമെന്നു ണ്ടെങ്കില്‍ ആവേശത്തോടെ ഇറങ്ങി പുറപ്പെടും. പക്ഷേ ആ വീടിനടുത്തെത്തു മ്പോഴേക്കും എന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങും’ – സംവിധായകന്‍ അജയ് വാസുദേവ്

മമ്മൂക്കയുമായുള്ള അടുപ്പം തുടങ്ങുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ആ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത് പിന്നീട് അദ്ദേഹത്തോടുള്ള ആരാധനയായി പടര്‍ന്നിറങ്ങി. പത്രത്താളുകളിലും ചലച്ചിത്രപ്രസിദ്ധീകരണങ്ങളിലും വന്നിരുന്ന മമ്മൂക്കയുടെ ചിത്രങ്ങള്‍ ...

‘മില്‍ഖാസിംഗി നോടൊപ്പം ഓടിയെത്താന്‍ ഞങ്ങള്‍ പാടുപെട്ടു. ബ്രേക്ക് വേണമോയെന്ന് നിരന്തരം ഞങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. വേണ്ടെന്നായിരുന്നു മറുപടി.’

‘മില്‍ഖാസിംഗി നോടൊപ്പം ഓടിയെത്താന്‍ ഞങ്ങള്‍ പാടുപെട്ടു. ബ്രേക്ക് വേണമോയെന്ന് നിരന്തരം ഞങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. വേണ്ടെന്നായിരുന്നു മറുപടി.’

2013 ല്‍ നടന്ന ആദ്യ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തോണിന്റെ ആശയം തന്നെ എന്റെ കമ്പനി (പുഷ് ഇന്റഗ്രേറ്റഡ്)യുടേതായിരുന്നു. കൊച്ചിന്‍ കോര്‍പ്പറേഷനുമായി സഹകരിച്ചായിരുന്നു മാരത്തോണ്‍ സംഘടിപ്പിച്ചത്. മാരത്തോണിന്റെ ...

ത്രില്ലര്‍ ചിത്രം ആര്‍ ജെ മഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ത്രില്ലര്‍ ചിത്രം ആര്‍ ജെ മഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹിച്ച്കോക്ക് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അമലേന്ദു കെ. രാജ്, അനില്‍ ആന്റോ, ഷെര്‍ഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ആര്‍.ജെ. ...

ബ്രോഡാഡി, പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാനചിത്രം. മോഹന്‍ലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളില്‍. ഒപ്പം കല്യാണി പ്രിയദര്‍ശനും മീനയും കനിഹയും

ബ്രോഡാഡി, പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാനചിത്രം. മോഹന്‍ലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളില്‍. ഒപ്പം കല്യാണി പ്രിയദര്‍ശനും മീനയും കനിഹയും

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു കുറച്ചു മണിക്കൂറുകള്‍ക്കു മുമ്പുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന വിവരം അറിയുന്നുണ്ടായിരുന്നു. അത് പെട്ടെന്നൊരു പ്രൊജക്ടായി മാറിയതുകൊണ്ടാണ് അപ്രതീക്ഷിതമെന്ന് ...

‘അനിയത്തിപ്രാവ് എന്ന പേര് സമ്മാനിച്ചത് രമേശന്‍നായര്‍’ – ഫാസില്‍

‘അനിയത്തിപ്രാവ് എന്ന പേര് സമ്മാനിച്ചത് രമേശന്‍നായര്‍’ – ഫാസില്‍

രമേശന്‍നായരെ എനിക്ക് മുമ്പ് പരിചയമുണ്ടായിരുന്നില്ല. സംഗീതസംവിധായകന്‍ ഔസേപ്പച്ചനാണ് എന്റെ പുതിയ സിനിമയിലേയ്ക്ക് അദ്ദേഹത്തെ ശുപാര്‍ശ ചെയ്യുന്നത്. എങ്കില്‍ രമേശന്‍നായരെക്കൊണ്ട് എഴുതിക്കാമെന്ന് ഞാനും തീരുമാനിക്കുന്നു. അങ്ങനെയാണ് ഒരു ദിവസം ...

മരക്കാര്‍ ആഗസ്റ്റ് 12 ന്. കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും പ്രദര്‍ശനം. മൂന്നാഴ്ചയ്ക്കുശേഷം ഒ.ടി.ടിയിലേയ്ക്ക്.

മരക്കാര്‍ ആഗസ്റ്റ് 12 ന്. കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും പ്രദര്‍ശനം. മൂന്നാഴ്ചയ്ക്കുശേഷം ഒ.ടി.ടിയിലേയ്ക്ക്.

അനിശ്ചിതത്വം തുടരുന്നതിനിടെ ആശിര്‍വാദ് സിനിമാസ് മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചു. വരുന്ന ആഗസ്റ്റ് 12 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ മരക്കാര്‍ അറബികടലിന്റെ സിംഹം പ്രദര്‍ശനത്തിനെത്തും. ഇത്തവണ ആഗസ്റ്റ് അവസാനമാണ് ...

‘ആദ്യമൊക്കെ ബഹുമാനം കലര്‍ന്ന ഭയമായിരുന്നു ലാല്‍സാറിനോട്. അത് പിന്നെ ആദരവായി. ആദരവ് ആരാധനയായി മാറി. ഇന്നും ലാല്‍സാറിന്റെ തികഞ്ഞ ആരാധികയാണ് ഞാന്‍.’

‘ആദ്യമൊക്കെ ബഹുമാനം കലര്‍ന്ന ഭയമായിരുന്നു ലാല്‍സാറിനോട്. അത് പിന്നെ ആദരവായി. ആദരവ് ആരാധനയായി മാറി. ഇന്നും ലാല്‍സാറിന്റെ തികഞ്ഞ ആരാധികയാണ് ഞാന്‍.’

ഞാന്‍ ആദ്യമായി ലാല്‍ സാറിനെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത് അപ്പു എന്ന ചിത്രത്തിലെ 'കൂത്തമ്പലത്തില്‍ വച്ചോ കുറുമൊഴി കുന്നില്‍ വച്ചോ...' എന്ന് തുടങ്ങുന്ന ഗാന ചിത്രീകരണം മുതല്‍ക്കാണ്. അത് ...

Page 3 of 7 1 2 3 4 7
error: Content is protected !!