Day: 1 July 2021

നിമിഷാസജയനും റോഷന്‍ മാത്യുവും പ്രധാന വേഷങ്ങളില്‍. ലൈന്‍ ഓഫ് കളേഴ്‌സ് വീണ്ടും നിര്‍മ്മാണരംഗത്തേയ്ക്ക്. ഫ്രൈഡേയ്ക്ക് ശേഷം ലിജിന്‍ ജോസും നജീംകോയയും ഒന്നിക്കുന്നു.

നിമിഷാസജയനും റോഷന്‍ മാത്യുവും പ്രധാന വേഷങ്ങളില്‍. ലൈന്‍ ഓഫ് കളേഴ്‌സ് വീണ്ടും നിര്‍മ്മാണരംഗത്തേയ്ക്ക്. ഫ്രൈഡേയ്ക്ക് ശേഷം ലിജിന്‍ ജോസും നജീംകോയയും ഒന്നിക്കുന്നു.

നിമിഷ സജയനും റോഷന്‍ മാത്യുവും നായികയും നായകനുമായി ഒരു ചിത്രം അണിയറയിലൊരുങ്ങുന്നു. ടൈറ്റില്‍ ആയിട്ടില്ല. ആഗസ്റ്റില്‍ ആലപ്പുഴയില്‍ ചിത്രീകരണം തുടങ്ങും. ഫ്രൈഡേയ്ക്ക് ശേഷം ലിജിന്‍ ജോസും നജീം ...

error: Content is protected !!