Day: 2 July 2021

റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘തെമ്മാടിക്കുന്നിലെ താന്തോന്നികള്‍’ ഒ ടി ടി പ്ലാറ്റ് ഫോമില്‍

റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘തെമ്മാടിക്കുന്നിലെ താന്തോന്നികള്‍’ ഒ ടി ടി പ്ലാറ്റ് ഫോമില്‍

നാട്ടിന്‍പുറത്തെ പുതുമയുണര്‍ത്തുന്ന രസകരമായ കഥകളുമായി 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' വരുന്നു. രണ്ടര ദശാബ്ദ കാലമായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ...

ആവശ്യപ്പെട്ടത് രണ്ട് പഴയ മൊബൈല്‍, വാങ്ങികൊടുത്തത് നാല് പുതിയ ടാബുകള്‍. കുട്ടികള്‍ക്കുള്ള ബാലയുടെ സ്‌നേഹസമ്മാനം

ആവശ്യപ്പെട്ടത് രണ്ട് പഴയ മൊബൈല്‍, വാങ്ങികൊടുത്തത് നാല് പുതിയ ടാബുകള്‍. കുട്ടികള്‍ക്കുള്ള ബാലയുടെ സ്‌നേഹസമ്മാനം

ബാലയെ വിളിക്കുമ്പോള്‍ അദ്ദേഹം മൂന്നാറിലേയ്ക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു. സ്വകാര്യ സന്ദര്‍ശനമാണ്. രണ്ട് ദിവസത്തിനുള്ളില്‍ മടങ്ങിയെത്തുമെന്നും ബാല പറഞ്ഞു. താരസംഘടനയായ അമ്മയുടെ ഓഫീസില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങിനെക്കുറിച്ചന്വേഷിക്കാനാണ് ...

അക്ഷയ് കുമാറിന്റെ വില്ലന്‍ റഹ്മാന്റെ വില്ലനായി മലയാളത്തിലേക്ക്!

അക്ഷയ് കുമാറിന്റെ വില്ലന്‍ റഹ്മാന്റെ വില്ലനായി മലയാളത്തിലേക്ക്!

റഹ്മാന്‍ നായകനാവുന്ന സമാറയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ ചാള്‍സ് ജോസഫിന്റെ ആദ്യ സംവിധാനചിത്രമാണ് സമാറ. ഇപ്പോഴിതാ സമാറയെപ്പറ്റി ഏറ്റവും പുതിയ വാര്‍ത്ത അതിന്റെ അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നു. ...

‘ചാര്‍ളിചാപ്ലിന്‍, ഹിറ്റ്‌ലര്‍ ഇനി ആരൊക്കെയുണ്ടോ… അവരെയൊക്കെ നാണം കെടുത്തിയിട്ടേ ഞാന്‍ പോകൂ…’ ഇന്ദ്രന്‍സ്

‘ചാര്‍ളിചാപ്ലിന്‍, ഹിറ്റ്‌ലര്‍ ഇനി ആരൊക്കെയുണ്ടോ… അവരെയൊക്കെ നാണം കെടുത്തിയിട്ടേ ഞാന്‍ പോകൂ…’ ഇന്ദ്രന്‍സ്

ഇന്ദ്രന്‍സിന്റെ ഫേസ്ബുക്കിലാണ് ആ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം കണ്ടത്. ഇന്ദ്രന്‍സ് ആസ് ഹിറ്റ്‌ലര്‍ എന്ന പ്രധാന തലക്കെട്ടിന് മുകളിലായി ഒരു ബാര്‍ബറിന്റെ കഥ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ...

error: Content is protected !!