ഗൗരി കിഷന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു
ആദ്യചിത്രമായ '96'ലൂടെ തെന്നിന്ത്യയൊട്ടാകെ മനം കവര്‍ന്ന നടി ഗൗരി കിഷന്‍ 96ലെ തന്റെ ഓഡീഷന്‍ അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ തരംഗമാകുന്നു. 'എന്റെ ബോര്‍ഡ് എക്‌സാം ...