‘ആരാ ഈ ഷംന? പുതിയ ആര്‍ട്ടിസ്റ്റ് വല്ലതുമാണോ?’ ജീത്തുസാര്‍ പറഞ്ഞപ്പോഴാണ് വെങ്കിടേഷ് സാറും എന്റെ യഥാര്‍ത്ഥ പേര്‍ ഷംനയാണെന്ന് അറിയുന്നത്.
ഷംനയെ വിളിക്കുമ്പോള്‍ അവര്‍ ഹൈദരാബാദിലായിരുന്നു. നീണ്ടൊരു വിശ്രമത്തിനുശേഷം വീണ്ടും ഷൂട്ടിംഗിന്റെ തിരക്കുകളിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇടയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു. അത് വന്ന് മാറിയതിനു പിന്നാലെ പല്ലിന് ഇന്‍ഫെക്ഷനായി. റൂട്ട്കനാല്‍ ...